മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികള്‍ക്കും ജിഎസ്ടി ഗുണകരമാകും. ചെക്‌പോയിന്റുകളില്‍ നികുതി രേഖകള്‍ ക്ലിയര്‍ ചെയ്യാന്‍ ട്രക്കുകള്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാകും. ഗതാഗത മേഖലയിലും അതിലൂടെ നിര്‍മാണ മേഖലയ്ക്കും ഇത് കാര്യമായ പ്രയോജനം ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പോലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ അതിലൂടെ ഊര്‍ജിതമാക്കാന്‍ സാധിക്കും.

ഹസ്മുഖ് ആദിയ
കേന്ദ്ര റവന്യൂ സെക്രട്ടറി

Share.

Comments are closed.

Exit mobile version