സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വികസിപ്പിക്കാനായി വിദേശരാജ്യങ്ങളുമായി സ്റ്റാര്‍ട്ടപ്പ് ഐഡിയകളുടെ കൈമാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജര്‍മനിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ നടപടിക്രമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.

നിര്‍മല സീതാരാമന്‍
കേന്ദ്രമന്ത്രി

Share.

Comments are closed.

Exit mobile version