ഇന്‍ഫോസിസിന്റെ ഭാവിയില്‍ അങ്ങേയറ്റം എക്‌സൈറ്റഡ് ആണ്. കമ്പനിയെ സ്റ്റെബിലിറ്റിയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ബോര്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കമ്പനിയിലെ മുഴുവന്‍ ഷെയര്‍ഹോള്‍ഡേഴ്‌സിനെയും പ്രതിനിധീകരിക്കുന്ന ആളാണ് ചെയര്‍മാന്‍.
പുതിയ സിഇഒയെ കണ്ടെത്താന്‍ ശ്രമിക്കും. കമ്പനിയുടെ സ്ട്രാറ്റജി ഒക്ടോബറില്‍ മാനേജ്‌മെന്റ് പരിശോധിക്കുകയും പുതുക്കുകയും ചെയ്യും.

നന്ദന്‍ നിലേകാനി
ഇന്‍ഫോസിസ് ചെയര്‍മാന്‍

Share.

Comments are closed.

Exit mobile version