
പെട്രോളിയം പ്രൊഡക്ടുകള്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഇത് യാഥാര്‍ത്ഥ്യമാകും. അതിനുളള അനുമതി ലഭിച്ചുകഴിഞ്ഞു. ഐടിയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും സേവനം ഓയില്‍ ഇന്‍ഡസ്ട്രിയിലേക്ക് കണക്ട് ചെയ്ത്എല്ലാ പെട്രോളിയം പ്രൊഡക്ടുകളും ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
ധര്‍മ്മേന്ദ്ര പ്രഥാന്‍
പെട്രോളിയം മന്ത്രി