ജിഎസ്ടി ഫയലിംഗ് കൂടുതല്‍ സിംപിളാക്കാനാണ് ശ്രമിക്കുന്നത്. ആളുകള്‍ ഒരു സിസ്റ്റം പുതിയതായി യൂസ് ചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ മാത്രമാണ് നിലിവിലെ പ്രശ്‌നങ്ങള്‍. ചെറുകിട നികുതിദായകര്‍ക്ക് പുറത്തുനിന്നുളള സഹായം തേടാതെ ടാക്‌സ് പേ ചെയ്യാവുന്ന സംവിധാനങ്ങളാണ് ലക്ഷ്യം. പൊതുവായി ഒരു ഫോം നല്‍കുന്നതിന് പകരം ഓരോരുത്തര്‍ക്കും ആവശ്യമുളള ഫോമുകള്‍ തെരഞ്ഞെടുക്കാവുന്ന രീതിയാണ് കൂടുതല്‍ അനുയോജ്യമെന്ന് കരുതുന്നു.

അജയ് ഭൂഷണ്‍ പാണ്ഡെ
ജിഎസ്ടിഎന്‍ ചെയര്‍മാന്‍

Share.

Comments are closed.

Exit mobile version