Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രസീൽ വിപണി പിടിക്കാൻ Royal Enfield

23 May 2026

മാർക്കോ റൂബിയോ ഇന്ത്യയിൽ

23 May 2026

ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യൂബര്‍ എയര്‍ ടാക്‌സിയില്‍ ഷെയര്‍ ചെയ്ത് പറക്കാം
Trending

യൂബര്‍ എയര്‍ ടാക്‌സിയില്‍ ഷെയര്‍ ചെയ്ത് പറക്കാം

News DeskBy News Desk12 November 2017Updated:9 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗതാഗതമേഖലയില്‍ ടെക്‌നോളജി ഇന്നവേഷനിലൂടെ പൊളിച്ചെഴുത്ത് നടത്തിയ യൂബര്‍ പുതിയ പദ്ധതിയായ എയര്‍ ടാക്‌സി പ്രൊജക്ട് കൂടുതല്‍ ജനകീയമാക്കാനുളള ഒരുക്കത്തിലാണ്. യൂബര്‍ പൂള്‍ മോഡലില്‍ ഷെയര്‍ ടാക്‌സി സംവിധാനമാണ് ആദ്യം ഏര്‍പ്പെടുത്തുക. നാല് പേര്‍ക്ക് യാത്ര ചെയ്യാം. തുടക്കത്തില്‍ പൈലറ്റിന്റെ സഹായമുണ്ടാകും. ചെറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. 2020 ല്‍ ഡാളസിലും ലോസ് ആഞ്ചലസിലും ആദ്യ സര്‍വ്വീസ് നടത്താനാണ് യൂബറിന്റെ പദ്ധതി.

കെട്ടിടങ്ങളുടെ മുകളില്‍ ലാന്‍ഡിംഗും ടേക്ക് ഓഫും ഈസിയാക്കുന്ന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ടെക്‌നോളജിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 60 മൈല്‍ വരെ യാത്ര ചെയ്യാവുന്ന എയര്‍ക്രാഫ്റ്റുകളാണ് ഉപയോഗിക്കുകയെന്ന് യൂബര്‍ പ്രൊഡക്ട് ചീഫ് ജെഫ് ഹോള്‍ഡന്‍ വ്യക്തമാക്കി. എയര്‍ടാക്‌സി വരുന്നതോടെ ഒന്നര മണിക്കൂറിലധികമെടുക്കുന്ന ഗൂഡ്ഗാവ്- സെന്‍ട്രല്‍ ഡല്‍ഹി യാത്രയ്ക്ക് ആറ് മിനിറ്റ് മതിയാകും. റോഡില്‍ സഞ്ചരിക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടിടത്ത് യൂബര്‍ എയര്‍ടാക്‌സിയിലൂടെ പതിനഞ്ച് മിനിറ്റിനുളളില്‍ എത്താം.

എയര്‍ ടാക്‌സികളെ ആഢംബരവാഹനമായി കാണേണ്ടെന്ന സൂചനയാണ് യൂബര്‍ നല്‍കുന്നത്. ഭാവിയില്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നതിലും ലാഭത്തില്‍ എയര്‍ടാക്സി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ റോഡുകളില്‍ അഞ്ച് ലക്ഷം മണിക്കൂറുകളാണ് മനുഷ്യര്‍ ഓരോ ദിവസവും പാഴാക്കി കളയുന്നതെന്ന് യൂബറിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടാക്‌സികള്‍ വരുന്നതോടെ ഈ സമയം പ്രൊഡക്ടീവായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം. അര്‍ബന്‍ മൊബിലിറ്റിയില്‍ അതിശയകരമായ മാറ്റമാകും സംഭവിക്കുകയെന്നും ഇലക്ട്രിക് എയര്‍ക്രാഫ്റ്റായതിനാല്‍ സീറോ ഓപ്പറേഷണല്‍ എമിഷനായിരിക്കുമെന്നും യൂബര്‍ ചൂണ്ടിക്കാട്ടുന്നു.

Uber, which has brought in a revolutionary change in transport field, is all set to popularise its new air taxi project. As the first phase, share taxi system will be arranged in Uber pool model. Four persons can travel in it. Small aircraft will be used for the purpose. The first service is planned to be held in Dallas and Los Angeles by 2020.

revolutionary change in transport field Small-aircraft transport sector uber air craft Uber air taxi project uber air taxi video Uber Airtaxi Uber Elevate Uber-pool uberAIR VTOL uberAIR VTOL traffic congestion and cleaner air urban air transportation vertical takeoff and landing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രസീൽ വിപണി പിടിക്കാൻ Royal Enfield
  • മാർക്കോ റൂബിയോ ഇന്ത്യയിൽ
  • ഇന്ത്യയിൽ വൻ കുതിപ്പുമായി മാരിയറ്റും ഫേൺ ഗ്രൂപ്പും
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil