ജിഡിപി നിരക്ക് 7 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ഹ്യൂമന്‍ ക്യാപ്പിറ്റല്‍ മേഖലയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ഫ്യൂച്ചറിലേക്കുളള നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ വര്‍ക്ക്ഫോഴ്സിന്റെ പ്രൊഡക്ടിവിറ്റിയും സ്കില്‍ ലെവലും പ്രധാനമാണ്. ആവശ്യത്തിന് പോഷകാഹാരവും മറ്റും ലഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്രതീക്ഷയ്ക്കൊത്ത പ്രൊഡക്ടിവിറ്റിയോ പൊട്ടന്‍ഷ്യലോ പുറത്തെടുക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയില്ല.
ബില്‍ ഗേറ്റ്സ്
ഫൗണ്ടര്‍, മൈക്രോസോഫ്റ്റ്