ഗ്ലോബല്‍ ട്രേഡിന്റെ വിപുലീകരണമാണ് ഡബ്ല്യുടിഒയില്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന വിഷന്‍. എല്ലാ രാജ്യങ്ങള്‍ക്കും അതിലൂടെ പ്രയോജനം ഉണ്ടാകണം. രാജ്യങ്ങളെ സബ് കാറ്റഗറിയിലാക്കി വേര്‍തിരിക്കുന്നതിന് പകരം വികസന കേന്ദ്രീകൃതമായിരിക്കണം ഡബ്ല്യുടിഒ മെമ്പര്‍ഷിപ്പെന്ന നിലപാടാണ് ഇന്ത്യയുടേത്. ഗ്ലോബല്‍ സപ്ലെ ചെയിനിന്റെ ഭാഗമായി നിന്ന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
സുരേഷ് പ്രഭു
വാണിജ്യമന്ത്രി