ഫിന്‍ടെക് മേഖലയില്‍ ഒരു ഗ്ലോബല്‍ ലീഡറായി ഇന്ത്യ ഉയര്‍ന്നുകഴിഞ്ഞു. ഫിന്‍ടെക്കിന്റെ സേഫ്റ്റിയും സെക്യൂരിറ്റിയും അഫോര്‍ഡബിലിറ്റിയും സാധാരണക്കാര്‍ക്ക് കൂടി ഉറപ്പുവരുത്താനാണ് സര്‍ക്കാരും റെഗുലേറ്റേഴ്‌സും ശ്രമിക്കുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും ഫിന്‍ടെക് മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ബിസിനസ് ഇന്ററസ്റ്റ് കാണുന്ന മേഖലയും ഫിന്‍ടെക് ആണ്.

എസ് ഗണേഷ് കുമാര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ആര്‍ബിഐ

Share.

Comments are closed.

Exit mobile version