Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 2018 ല്‍ അറിയണം ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏരിയകള്‍
Editor's Pick

2018 ല്‍ അറിയണം ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏരിയകള്‍

News DeskBy News Desk30 December 2017Updated:9 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് 2017 ല്‍ സംഭവിച്ചത്. 2018 ലും സാങ്കേതികവിദ്യയുടെ പുതിയതലങ്ങള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസിന് വലിയ കുതിപ്പ് നല്‍കാന്‍ കഴിയുന്ന ട്രെന്‍ഡുകളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് 2018 ലേക്ക് കരുതിവെയ്ക്കുന്നത്. അത്തരത്തില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് മേഖലകള്‍ പരിചയപ്പെടുത്തുകയാണ് വിസെര്‍വ്വ് വൈസ് പ്രസിഡന്റ് (സെയില്‍സ്) നദീഷ് രാമചന്ദ്രന്‍.

1 ഡാറ്റ- ഇന്‍ഫര്‍മേഷന്റെ കലവറ

ഡാറ്റകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന വര്‍ഷമായിരിക്കും 2018. ലഭ്യമാകുന്ന ഡാറ്റകള്‍ അനലൈസ് ചെയ്ത് മാര്‍ക്കറ്റിംഗ് ഡ്രൈവ് ചെയ്യാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഒരു എന്‍ട്രപ്രണര്‍ ചിന്തിക്കേണ്ടത്. തേര്‍ഡ് പാര്‍ട്ടി ഡാറ്റയും ഫസ്റ്റ് പാര്‍ട്ടി ഡാറ്റയുമൊക്കെ റിസള്‍ട്ട് കൊണ്ടുവരുന്ന കാലമാണ് വരുന്നത്.

2 ഡിജിറ്റല്‍ വീഡിയോ

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ ട്രെന്‍ഡായി വീഡിയോകള്‍ മാറിക്കഴിഞ്ഞു. 2018 ലും വീഡിയോകള്‍ക്ക് അനിഷേധ്യമായ സ്ഥാനമാണ് ഡിജിറ്റല്‍ ലോകത്ത് പ്രവചിക്കപ്പെടുന്നത്. പ്രൊഡക്ട് ഇന്‍ട്രൊഡക്ഷനിലും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലും ഡിജിറ്റല്‍ വീഡിയോകള്‍ ഏറെ ഗുണം ചെയ്യുമെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വെര്‍ച്വല്‍ റിയാല്‍റ്റി പോലുളള സാങ്കേതിക വിദ്യകള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ വീഡിയോകള്‍ കൂടുതല്‍ ട്രെന്‍ഡിംഗായി 2018 ലും നിലനില്‍ക്കും. യൂ ട്യൂബും മറ്റ് ഡിജിറ്റല്‍ വീഡിയോ പ്ലെയേഴ്‌സും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുക.

3 പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഫ്യൂച്ചര്‍ ആയിട്ടാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗിനെ വിശേഷിപ്പിക്കുന്നത്. ഹൈലി ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംപെയ്‌നും ഡാറ്റ ഓര്‍ഗനൈസേഷനും വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍. ആഡ് സെര്‍വ്വറുകള്‍ വഴി ബജറ്റ് ഓറിയന്റഡ് ആയ റിയല്‍ ടൈം ആഡ് ബയിംഗ് ഡിസിഷന്‍സ് ആണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രത്യേകത.

The year 2017 witnessed big changes in digital marketing as a boon for companies and products. It is estimated that there will be more miracles in the digital marketing sector in the year 2018 too. Vserv Vice-president (sales) Nadeesh Ramachandran talks about the trends that will provide an impetus to the digital marketing field.

customer-targeting data processing digital marketing sector in the year 2018 digital marketing trends digital videos more miracles in the digital marketing programmatic marketing programmatic marketing platform Real-Time Bidding today’s digital marketing world Top three digital marketing trends to watch out in 2018
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Zero ഫണ്ടിങ്ങ്, പക്ഷെ Zoho ലോക നമ്പർ 1

7 September 2023

ഓണവിപണിയിൽ കത്തിക്കയറി കുടുംബശ്രീ സംരംഭങ്ങൾ

2 September 2023

മില്ലറ്റിലെ മായാജാലവുമായി രമ്യ

28 August 2023

തൊഴിലാളികൾക്ക് ഓണസദ്യയും ഓണപുടവയും നൽകി പെരുമ്പളംകാർ

27 August 2023
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil