5 ജിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റേഴ്സ് ഫിനാന്‍ഷ്യല്‍ പ്രോഫിറ്റിനെക്കുറിച്ച് ചിന്തിക്കണം. മാര്‍ക്കറ്റില്‍ അതിജീവിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനം നല്‍കാതിരിക്കാനാകില്ല. ഇന്ത്യയിലെ കസ്റ്റമേഴ്സ് 4 ജി ഡിമാന്റ് ചെയ്യുന്നുമുണ്ട്. 5 ജിയില്‍ വമ്പന്‍ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ടു തന്നെ കൃത്യമായ റോഡ്മാപ്പോടു കൂടി മാത്രമേ നിക്ഷേപം നടത്താന്‍ കഴിയൂ.
അനുപം വാസുദേവ്
ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍
എയര്‍സെല്‍