ഇന്ത്യയുടെ ഗ്രോത്തില്‍ ക്ലൗഡ് ടെക്‌നോളജിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമയവും സ്പീഡും പ്രധാനമാണ്. അതിന് ലോക്കല്‍ ഡാറ്റ സെന്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല ക്ലൗഡിന്റെ കരുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ആപ്ലിക്കേഷനുകളും ഉണ്ടാകണം. അത് പരിഹരിക്കാന്‍ വര്‍ക്ക് ചെയ്യുന്ന ഇക്കോസിസ്റ്റവും മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെടുന്ന സൊല്യൂഷനുമായിരിക്കും ഇന്ത്യയില്‍ ക്ലൗഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

മീതുല്‍ പട്ടേല്‍
സിഒഒ
മൈക്രോസോഫ്റ്റ് ഇന്ത്യ

Share.

Comments are closed.

Exit mobile version