Seeding Kerala to bring together the HNIs to invest in startups from Kerala

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പെടെ മികച്ച ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റി ലക്ഷ്യമിട്ടാണ് ഫെബ്രുവരി 5ന് സീഡിംഗ് കേരള കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ Lets venture ഉം സംയുക്തമായി നടത്തുന്ന സീഡിംഗ് കേരളയിലൂടെ കേരളത്തിലെ ഹെനെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍സിന് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അവസരമൊരുങ്ങുകയാണ്.കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തെ ഷോക്കേസ് ചെയ്യാനും പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കണ്ടെത്താനും പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് രൂപപ്പെടുത്താനുമാണ് സീഡിംഗ് കേരള നാലാമത് എഡിഷന്‍ ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിലെ തിളങ്ങുന്ന ഇന്‍വെസ്റ്റേഴ്‌സുള്‍പ്പെടെയുള്ള പ്രമുഖര്‍ സീഡിംഗ് കേരളയ്‌ക്കെത്തുന്നു എന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖ ഇന്‍വെസ്റ്റേഴ്സും, എയ്്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പുകളും ഗവണ്‍മെന്റ് ഓഫീഷ്യല്‍സും ഒരുമിക്കുന്ന വേദിയില്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് മാസ്റ്റര്‍ക്ലാസും, ഇന്‍വെസ്റ്റ്മെന്റിലെ ലീഗല്‍ സൈഡും ചര്‍ച്ച ചെയ്യും. കേരളത്തില ബിസിനസ് കേസ് സ്റ്റഡീസിലുള്‍പ്പെടെ സെഷനുകളുണ്ട്. നീതി ആയോഗ്
സിഇഒ അമിതാഭ് കാന്ത്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്്വര്‍ക്ക് കോ ഫൗണ്ടര്‍ രേവതി അശോക്, വാട്ടര്‍ ബ്രിഡ്ജ് വെഞ്ച്വേഴ്‌സ് പാര്‍ട്ണര്‍ രവി കൗശിഖ് തുടങ്ങിയ പ്രമുഖര്‍ സീഡിംഗ് കേരളയുടെ ഭാഗമാകും.

To boost the investment opportunity in Kerala Startups, the Kerala startup mission along with Letsventure is organizing the 4th edition of Seeding Kerala on February 5th at Kochi. The gathering will bring together the High Net worth Individuals under a platform to invest in the best startups from Kerala.The conference will witness the presence of Investors from Indian Startup ecosystem and senior Government officials from the state and central governments. Angel investing master class session, discussion on legal aspects of Investing and case studies from Kerala on remarkable business are the highlights of the conference.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version