സ്പിരിറ്റ് ഓഫ് ഡൂയിങ് ബിസിനസില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. യുഎസ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. ഏറെ പോസിറ്റീവായ മാറ്റങ്ങളാണത്. ബിസിനസിന്റെ കാര്യത്തില്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം മുകളിലാണ്.
ഡൊണാള്‍ഡ് ട്രംപ് Jr.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ട്രംപ് ഓര്ഗനൈസേഷന്