Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബില്ല് നിയമമാകുന്നു; സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ
Trending

ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബില്ല് നിയമമാകുന്നു; സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ

News DeskBy News Desk4 April 2018Updated:31 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യവസായ ലോകം കാത്തിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബില്‍ കേരള നിയമസഭ പാസാക്കി. 30 ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ണമായോ വ്യവസ്ഥകള്‍ക്ക് വിധേയമായോ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കണമന്നുള്‍പ്പെടെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ ഉളളത്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ നില മെച്ചപ്പെടുത്തുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

15 കോടി രൂപ വരെ മുതല്‍മുടക്കുളള സംരംഭങ്ങളെ ജില്ലാ ഏകജാലക ബോര്‍ഡിന്റെ പരിധിയിലാക്കി. സംരംഭങ്ങള്‍ക്ക് അപേക്ഷ നല്‍കി 15 ദിവസങ്ങള്‍ക്കുളളില്‍ തദ്ദേശ സെക്രട്ടറിയുടെ ഉത്തരവുകളൊന്നും ലഭിച്ചില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപ പിഴ ഉള്‍പ്പെടെയുളള കടുത്ത ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകരുമായി അടുത്തിടപഴകാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ സെല്‍ നിലവില്‍ വരും. ഏകജാലക ബോര്‍ഡ് നല്‍കുന്ന അനുമതി എല്ലാ വകുപ്പുകള്‍ക്കും ബാധകമാണെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്ന വ്യവസ്ഥയായിരുന്നു ബില്ലില്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ചില അംഗങ്ങളും ട്രേഡ് യൂണിയനുകളും ശക്തമായ എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. യന്ത്രസഹായവും വൈദഗ്ധ്യവും വേണ്ട കയറ്റിറക്കിന് മാത്രം സംരംഭകര്‍ക്ക് സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്ന വ്യവസ്ഥ പകരം ഉള്‍പ്പെടുത്തി. ലൈസന്‍സിന് പൊതു അപേക്ഷാഫോറം ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുളള പരിഷ്‌കാരങ്ങളും ബില്ലിലൂടെ നടപ്പിലാകും.

Kerala assembly passed the Kerala Investment Promotion and Facilitation Bill, 2018. During the discussion in assembly Industries Minister A C Moideen says that the state government has been able to attract investment to the tune of Rs 9,127 crore in the past two years in the industrial sector. Through this, the government aims at avoiding delays in granting various licences, permissions, approvals and clearances required under existing laws.

A C Moideen approvals existing laws government industrial sector Industries Minister Investment Promotion Investment Promotion and Facilitation Bill Kerala assembly licences MOST VIEWED New ventures SCROLL
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil