Big data analytics-wide doors open before startups in consulting sector: Richard Rekhy

ഡാറ്റയുടെ കുത്തൊഴുക്ക് ടെക്‌നോളജി സെക്ടറുകളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളാണ് വലിയ ചാലഞ്ചസ് നേരിടുന്നത്. മാര്‍ക്കറ്റ് ഡാറ്റകള്‍ അനലൈസ് ചെയ്ത് ക്ലയന്റ്‌സിന് കൃത്യമായ സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുകയെന്നത് ശ്രമകരമായ ജോലിയായി മാറി. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ സാധ്യത തെളിയുകയാണെന്ന് കെപിഎംജി ഗ്ലോബല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി ചൂണ്ടിക്കാട്ടുന്നു.

കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ കീ പോയിന്റ് കസ്റ്റമേഴ്‌സാണ്. അതുകൊണ്ടു തന്നെ കസ്റ്റമര്‍ ഫോക്കസ്ഡ് സൊല്യൂഷനാണ് അവര്‍ ആഗ്രഹിക്കുന്നതും. അത്തരം സൊല്യൂഷനുകള്‍ തേടി കണ്‍സള്‍ട്ടിംഗ് ഫേമുകള്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ചു തുടങ്ങിക്കഴിഞ്ഞു. വന്‍കിട കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബിഗ് ഡാറ്റ അനാലിസിസിനായി സ്റ്റാര്‍ട്ടപ്പുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് ജോയിന്റ് സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യുന്ന സിസ്റ്റമാണ് പല സ്ഥാപനങ്ങളും പ്രിഫര്‍ ചെയ്യുന്നത്. ഇതിന് വേണ്ട ഇക്കോസിസ്റ്റവും പ്ലാറ്റ്‌ഫോമുമൊക്കെ ഒരുക്കി നല്‍കാനും സ്ഥാപനങ്ങള്‍ തയ്യാറാകുന്നുണ്ട്.

മാര്‍ക്കറ്റ് റിയാലിറ്റി ഉള്‍ക്കൊണ്ട് ഈ സാഹചര്യം അതിജീവിക്കാനാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. ഈ ട്രാന്‍സിഷന്‍ പീരീഡില്‍ ക്ലയന്റ്‌സിനെ സപ്പോര്‍ട്ട് ചെയ്യുകയും കൃത്യമായ സര്‍വ്വീസ് നല്‍കുകയുമാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഫെയ്‌സ് ചെയ്യുന്ന വലിയ ചലഞ്ചെന്ന് ചാനല്‍അയാം ഡോട്ട് കോമിനോട് സംസാരിക്കവേ റിച്ചാര്‍ഡ് രേഖി പറഞ്ഞു.

The booming changes on technological sector due to the domination of data risks consulting entities. But data transition on the sector opens wide door of possibilities for start-ups. Richard Rekhy, Global director of KPMG opinionated on talking to Channeliam.com, on changes brought by data on consulting sectors. Costumer centered solutions are on focus of consulting firms and tycoons on consulting sector started approaching startups on larger data analysis. Currently many companies pursue system on providing solutions joining with startups. Companies are willing to facilitate ecosystem and platform to the startups on consultation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version