സമൂഹത്തിലെ സോഷ്യോ, ഇക്കണോമിക് ചെയ്ഞ്ചസ് മീറ്റ് ചെയ്യുന്ന ഫ്യൂച്ചര്‍ ജനറേഷനെയും ലീഡേഴ്സിനെയും ബില്‍ഡ് ചെയ്യുന്നതില്‍ കമ്മ്യൂണിറ്റികളുടെ പങ്ക് വലുതാണ്. ലോകം ടെക്നോളജിയിലൂടെ മാറ്റത്തിന് വിധേയമാകുമ്പോള്‍ അത്തരം വൈബ്രന്റായ കമ്മ്യൂണിറ്റികളുടെ കുറവാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി ചേര്‍ന്നുനിന്ന് കമ്മ്യൂണിറ്റി ബില്‍ഡിംഗില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ടിങ്കര്‍ ഹബ്ബ്, കൊച്ചിയില്‍ ഓര്‍ഗനൈസ് ചെയ്ത ലീഡര്‍ഷിപ്പ് സമ്മിറ്റ് ടെക്നോളജി എന്‍ട്രപ്രണേഴ്സിന്റെയും കമ്മ്യൂണിറ്റികളുടെയും ഡീപ്പ് ഡിസ്കഷനും നോളജ് ഷെയറിംഗിനുമാണ് വേദിയായത്.
വുമണ്‍ ടെക്നോളജിസ്റ്റുകളിലടക്കം കണ്ടിന്യുവസ് ലേണിംഗ് സാധ്യമാക്കുന്ന പിയര്‍ ലേണിംഗ് നെറ്റ് വര്‍ക്കുകളിലൂടെ നാളത്തെ ലീഡേഴ്സിനെ സൃഷ്ടിക്കുകയാണ് ടിങ്കര്‍ ഹബ്ബ് ലക്ഷ്യമിടുന്നത്. എട്ടോളം ഡിഫ്രന്റ് സെക്ടറുകളില്‍ നിന്നായി് മുപ്പതിലധികം ഓര്ഗനൈസേഷന് ലീഡേഴ്സ് സമ്മിറ്റില്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന് ലേണിംഗുമൊക്കെ ജോബ് മാര്‍ക്കറ്റിലടക്കം പ്രയോറിറ്റി സെഗ്മെന്റുകളായി ഇടംപിടിക്കുമ്പോള്‍ ടെക്നോളജിയുടെ ആക്സസ് കൂടുതല്‍ ഈസിയാക്കാനും ഇത്തരം ആക്ടിവിറ്റീസ് വഴിയൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ മുതല്‍ വിവിധ കോര്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി സംരംഭകരും കമ്മ്യൂണിറ്റി ലീഡേഴ്സുമാണ് സമ്മിറ്റില്‍ പങ്കെടുത്തത്.
ഏതൊരു ഏതൊരു ഹെല്‍ത്തി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും നട്ടെല്ലാണ് വൈബ്രന്റായ കമ്മ്യൂണിറ്റികള്‍. ടെക്നോളജി സ്പെയ്സിലെ ലീഡേഴസുമായും സപ്പോര്‍ട്ടിംഗ് കമ്മ്യൂണിറ്റീസുമായും കണക്ട് ചെയ്യുന്ന പ്ലാറ്റ്ഫോമായിട്ടാണ് ടിങ്കര്‍ ഹബ്ബ് ടെക്നോളജി ഇന്നവേഷന്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. ലീഡര്‍ഷിപ്പ് സമ്മിറ്റിലെ ഡിസ്കഷനുകളും ലഭിച്ച അറിവുകളും പാര്ട്ടിസിപ്പന്റ്സിനും പുതിയ എക്സ്പീരിയന്‍സ് നല്കി.
Vibrant communities being the main pillars of any active start-up ecosystem, Tinker hub provides excellent service on community building in joining with start-ups in Kerala. The leadership Summit organised by Tinker hub became a platform to join together technology entrepreneurs and communities on meaningful discussion and knowledge sharing.
Through peer learning networks, Tinker hub aims on building up leaders of tomorrow. The summit helps ease the access of technology to the skilled youths where job markets demand artificial intelligence and machine learning as priority segments.
Tinker hub technology innovation foundation works on utilizing innovations on technology on each day for resolving problems in common society. The participants procure new experience on learning through discussions held at leadership summit.