Startupdate

ജാവ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് മെയ് 5 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം

Leave a Reply

Close
Close