Women can lead the role in digital world: Prof.Vasanthi Srinivasan

സമൂഹത്തിലും ബിസിനസ് രംഗത്തും സ്ത്രീകള്‍ മികച്ച ലീഡേഴ്‌സാണെന്ന് ഐഐഎം ബാംഗ്ലൂര്‍ പ്രൊഫസറും ലീഡര്‍ഷിപ്പ് -എച്ച് ആര്‍ വിദഗ്ധയുമായ ശ്രീമതി വാസന്തി ശ്രീനിവാസന്‍.എല്ലാ മേഖലകളിലും സംഭവിക്കുന്ന ഡിജിറ്റല്‍ ട്രാന്‍സര്‍ഫര്‍മേഷന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നു തരുന്നത്.

കുടുംബത്തില്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് തന്നെ ഉത്തരവാദിത്വം നല്‍കിക്കൊണ്ടാണ്.കുടുംബത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സത്രീകളുടെ കരുതല്‍ തന്നെയാണ് പ്രധാനം. എന്നാല്‍ ബിസിനസ് രംഗത്തേക്ക് എത്തുമ്പോള്‍ മള്‍ട്ടി ടാലന്‍റടായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവിനെ പല ഓര്‍ഗനൈസേഷനുകള്‍ക്കും പ്രൊൊഫഷണല്‍ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല.

സൊൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിധത്തില്‍ അത്തരം കഴിവുകളെ മാറ്റിയെടുക്കാന്‍ കഴിയണം.എല്ലാ മേഖലകളെയും പോലെ വിദ്യാഭ്യാസരംഗത്തും ടെക്‌നോളജിയുടെ സഹായത്തോടെ അപ്‌ഡേഷന്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റം വരണമെന്ന കാര്യത്തില്‍ സംശയമില്ല. ടെക്‌നോളജി എങ്ങിനെ മനുഷ്യസഹജമായ കഴിവുമായി കൂട്ടിയിണക്കി ഈ രംഗത്ത്് മാറ്റം വരുത്താന്‍ കഴിയുമെന്ന് കൂട്ടായി ചിന്തിക്കണം.

MORE READ Vasanthi Sreenivasan

ഗെയിമിങ്ങ് എങ്ങിനെയാണ് പുതിയ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത്, അതുപോലെ ഓഗ്മെന്റഡ് റിയാലിറ്റിയും, ഡിജിറ്റല്‍ സാങ്കേതികത്വവുമെല്ലാം ഉപയോഗപ്പെടുത്തി മികച്ച അധ്യാപകരുടെയും, അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും സഹായത്തോടെ ക്ലാസ്‌റൂുകളെ എങ്ങിനെ സ്മാര്‍ട്ടാക്കാമെന്ന് കൂട്ടായി ചിന്തിച്ചാല്‍ മാത്രമേ നിലവിലെ അക്കാദമിക്ക് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയൂവെന്നും ശ്രീമതി വാസന്തി ശ്രീനിവാസന്‍ വ്യക്തമാക്കി. channeliam.com നോട് സംസാരിക്കവെയാണ് വാസന്തി ശ്രീനിവാസന്‍ തൊഴില്‍രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തവും, ലീഡര്‍ഷിപ്പിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിച്ചത്

The traditional role women perform on binding together the family ahead, has to be converted on benefiting to the society in making out wealth in the future world of booming digital development.

Vasanthi Srinivasan, management expert views women as leaders in the next era of technological disruption. The inherited quality of leadership in women, like keenness on details while focusing on long standing decisions, ability to reach out more number of people with slim resources, are not explored by the traditional business world . These qualities of women are to be hailed in the future world of technological transition, Vasanthi opinionated.

In a nation like ours education has to accomplish distinct role in the world of technological disruption. She called on to enhance human=technology bond in the education sector. Reputed teachers and diplomats come together to work out their skill to mix with technology so as to apply on virtual realities.

Vasanthi Srinivasan does not flay the current system in the education sector. Instead she accuses society in general being responsible for the degradation of the education sector. The current system demands improvement to which each and every person should contribute a significant part.Digital transformation changes the Education sector and emerging technology enhances the classroom experience.Implementation of Human-Technology combination in Education sector can harness prosperity and holistic thinking of the society .With the combination of AR-VR and media convergence a new learning experience can happen in our Education system.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version