Startupdate

ഹോം സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പ് UrbanClap ദുബായിലേക്കും

ഓണ്‍ ഡിമാന്റ് ഹൈപ്പര്‍ലോക്കല്‍ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോം ആണ് UrbanClap. ഹോം ക്ലീനിംഗ്, പെയിന്റിംഗ്, ലോണ്‍ട്രി സര്‍വ്വീസ് ഉള്‍പ്പെടെ ലഭ്യമാണ്. ആപ്പിലും വെബ്ബിലൂടെയും UrbanClap സര്‍വ്വീസുകള്‍ തേടാം.

Leave a Reply

Close
Close