Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ ഒരു കോടി വരെ ഗ്രാന്റ് ലഭിക്കും
Startups

ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ ഒരു കോടി വരെ ഗ്രാന്റ് ലഭിക്കും

News DeskBy News Desk12 May 2018Updated:26 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വേറിട്ട ആശയങ്ങള്‍ പ്രൊഡക്ടുകളാക്കാന്‍ കാത്തിരിക്കുന്ന സംരംഭകരെ സഹായിക്കാന്‍ ഇന്നവേഷന്‍ സപ്പോര്‍ട്ട്് പ്രോഗ്രാമുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍. ആശയങ്ങള്‍ പ്രൊഡക്ടുകളാക്കി വിപണിയിലിറക്കാന്‍ അവസരമൊരുക്കുന്ന അടല്‍ ന്യൂ ഇന്ത്യ ചലഞ്ച് പ്രോഗ്രാമുമായിട്ടാണ് സംരംഭകര്‍ക്കിടയിലേക്ക് അടല്‍ ഇന്നവേഷന്‍ മിഷന്‍ ഇറങ്ങുന്നത്. സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍, സ്മാര്‍ട്ട് മൊബിലിറ്റി, ഇലക്ട്രിക് മൊബിലിറ്റി, സെയ്ഫ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി സോഷ്യലി റിലവന്റായ 17 മേഖലകളിലാണ് പ്രൊഡക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഇന്നവേറ്റീവ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലിറക്കാന്‍ ഒരു കോടി രൂപ വരെ ഗ്രാന്റ് നല്‍കും.

പ്രൊഡക്ടാക്കാനുളള ടെക്‌നോളജിയോ പ്രോട്ടോടൈപ്പോ കയ്യിലുളളവര്‍ക്ക് ചലഞ്ച് ഏറ്റെടുക്കാം. ജൂണ്‍ പത്ത് വരെ Click Here to apply വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അഞ്ച് മന്ത്രാലയങ്ങളുടെ പിന്തുണയോടെ നീതി ആയോഗിന്റെ നേതൃത്വത്തിലാണ് പദ്ധതി. എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും റിസേര്‍ച്ചേഴ്‌സിനും അവസരം പ്രയോജനപ്പെടുത്താം.

പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനവും റെയില്‍-റോഡ് ഫോഗ് വിഷന്‍ സിസ്റ്റവും പോര്‍ട്ടബിള്‍ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് സംവിധാനവുമൊക്കെ പരിഗണിക്കപ്പെടുന്ന മേഖലകളാണ്. ബദല്‍ ഇന്ധനം ഉപയോഗിക്കുന്ന ഗതാഗത സംവിധാനങ്ങളും പരിഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് മെന്ററിംഗും ഇന്‍കുബേഷന്‍ സപ്പോര്‍ട്ടും ലഭിക്കും. മികച്ച ആശയങ്ങള്‍ ഉളള സംരംഭകര്‍ വിപണി കണ്ടെത്താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ഇന്നവേഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാമുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ രംഗത്തെത്തിയത്. ഏര്‍ളി സ്റ്റേജിലും കൊമേഴ്‌സ്യലൈസേഷന്‍ സ്റ്റേജിലും സംരംഭകര്‍ക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യം.

ATAL Innovation Mission helps investors who have innovative ideas, for marketing their product. As part of the program

ATAL New India Challenge, ATAL Mission gives chance to introduce product on socially relevant sectors like smart agriculture, smart mobility, and electric mobility. The mission will give Rs 1crore grant to bring out the product to market.

Those who are possessed with the technology and prototype can apply by June 10 on aim.gov.in/atal-new-india-challenge.php. The project supported by five ministerial portfolios spearheaded by NITI Aayog can be utilised for SMEs, start-ups and researchers.

Public waste disposal, rail –road, fog vision system, portable water quality testing system like projects are preferred.
The selected investors can procure incubation and mentoring facilities. In the wake of investors with innovative ideas getting difficulty on marketing, ATAL innovation mission came to support early and commercialization staged investors.

atal innovation mission Atal New India Challenge commercialization Electric Mobility existing technologies grant For Entrepreneures innovation national importance products Safe transport Smart Mobility social relevance supporting innovators tech products technologies technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil