KFC may soon serve a chicken-like vegetarian option

വെജിറ്റേറിയന്‍ ഭക്ഷണപ്രിയരെ ലക്ഷ്യമിട്ട് ‘വെജിറ്റേറിയന്‍’ ഫുഡ് പരീക്ഷിക്കാന്‍ KFC. യുകെയിലാണ് പുതിയ റെസിപ്പിയുടെ പരീക്ഷണത്തിന് തുടക്കമിട്ടത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ 2019 ല്‍ KFC മെനുവില്‍ വെജിറ്റേറിയന്‍ വിഭവം ഇടംപിടിക്കും. രുചിയില്‍ മറ്റ് KFC വിഭവങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന റെസിപ്പിയാണ് തയ്യാറാക്കുന്നത്.

Share.

Comments are closed.

Exit mobile version