സാന്‍ഫ്രാന്‍സിസ്‌കോ ബെയ്‌സ്ഡായ Smyte സെയ്ഫ്റ്റിയിലും സെക്യൂരിറ്റിയിലും സ്‌പെഷ്യലൈസ്ഡ് ടെക്‌നോളജി കമ്പനിയാണ്. യൂസേഴ്‌സിനെ അപമാനിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലൂടെ ഹെല്‍ത്തി കോണ്‍വെര്‍സേഷന്‍ ബില്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.