സൗത്ത് ഈസ്റ്റ് ഏഷ്യ ലക്ഷ്യമിട്ട് Megvii. ബെയ്ജിംഗ് ആസ്ഥാനമായുള്ള ഫേഷ്യൽ റെക്കഗ് നേഷൻ ടെക്നോളജി സ്റ്റാർട്ടപ്പ് ആണ്.ബാങ്കുകളിലും ക്രൈം ആക്ടിവിറ്റികൾ തടയാനും ടെക്നോളജി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.തായ് ലൻഡ് , മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ ടാർഗറ്റ് . 2021 ഓടെ ഫേഷ്യൽ റെക്കൊഗ്നേഷൻ മാർക്കറ്റ് 6.5 ബില്യൻ ഡോളറിലെത്തും.
Related Posts
Add A Comment