MX Player നെ ഏറ്റെടുത്ത് Times Internet… ടൈംസ് ഗ്രൂപ്പിന്റെ ഡിജിറ്റൽ ബിസിനസ് വിഭാഗമാണ് Times Internet…1000 കോടി രൂപയ്ക്കാണ് (147 മില്യൻ ഡോളർ ) ഏറ്റെടുക്കൽ… വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത് … ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള വീഡിയോ പ്ലാറ്റ്ഫോമാണ് MX Playe