Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » RADA- റോബോട്ടിക് ഇന്‍ഡസ്ട്രിയിലെ കോസ്റ്റ് ഇഫക്ടീവ് റവല്യൂഷന്‍
Trending

RADA- റോബോട്ടിക് ഇന്‍ഡസ്ട്രിയിലെ കോസ്റ്റ് ഇഫക്ടീവ് റവല്യൂഷന്‍

News DeskBy News Desk20 July 2018Updated:27 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ വിസ്താരയുടെ ലോഞ്ചില്‍ പാസഞ്ചേഴ്‌സിന്റെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി പറയുന്ന RADA റോബോട്ട് രാജ്യത്തെ റോബോട്ടിക്ക് ഇന്നവേഷനില്‍ പുതിയ വഴിത്തിരിവാണ്. ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ പാസഞ്ചര്‍ അസിസ്റ്റന്റ്‌സിനായി ഏര്‍പ്പെടുത്തുന്ന ആദ്യ റോബോട്ടാണ് പൂര്‍ണമായി മെയ്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ടായ RADA. എയര്‍ വിസ്താരയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്നവേഷന്‍ ഓഫീസര്‍ കൂടിയായ രവീന്ദര്‍ പാല്‍ സിംഗാണ് മള്‍ട്ടിപ്പിള്‍ ഇന്‍ഡസ്ട്രി യൂസേജ് ലക്ഷ്യമിട്ടുളള കോസ്റ്റ് ഇഫക്ടീവ് റോബോട്ടായ RADA യുടെ കീ ബ്രെയിന്‍.

ടിസിഎസിന്റെ തിരുവനന്തപുരം ഇന്നവേഷന്‍ ലാബിലായിരുന്നു റാഡയുടെ ഡിസൈനും ഫാബ്രിക്കേഷനും കോഡിംഗുമൊക്കെ നടന്നത്. പാസഞ്ചേഴ്‌സിന്റെ ബോര്‍ഡിംഗ് പാസ് റീഡ് ചെയ്യാനും, ഡെസ്റ്റിനേഷനിലെ വെതര്‍ കണ്ടീഷനും ഫ്‌ളൈറ്റ് ഡിലെയും ഷെഡ്യൂളും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും റാഡയ്ക്ക് കഴിയും. ഡീപ്പ് ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്‌നോളജികള്‍ കൂട്ടിയിണക്കിയാണ് RADAയെ ഒരുക്കിയിരിക്കുന്നത്.

കംപ്യൂട്ടര്‍ എന്‍ജിനീയറായ രവീന്ദര്‍ പാല്‍ സിംഗ് ടെക്‌നോളജിസ്റ്റും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമാണ്. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും ലോംഗ് ക്യൂകളുടെ മടുപ്പില്‍ നിന്നാണ് സര്‍വ്വീസ് റോബോട്ടുകളുടെ ആശയത്തിലേക്ക് രവീന്ദര്‍ കടക്കുന്നത്. മൈക്രോസോഫ്റ്റ്, അക്‌സഞ്ചര്‍, വിപ്രോ തുടങ്ങിയ ഐടി കമ്പനികള്‍ക്കൊപ്പവും ഏവിയേഷന്‍ മെയിന്റനന്‍സിലെ ഗ്ലോബല്‍ ലീഡേഴ്‌സായ എയര്‍ വര്‍ക്ക്‌സിനൊപ്പവും പ്രവര്‍ത്തിച്ച ശേഷമാണ് എയര്‍ വിസ്താരയിലേക്ക് എത്തിയത്. ഇന്ത്യയിലെ സര്‍വ്വീസ് ഇന്‍ഡസ്ട്രിയില്‍ വലിയ ഡിസ്‌റപ്ഷന് കോസ്റ്റ് ഇഫക്ടീവ് റോബോട്ടുകള്‍ സാധിക്കും എന്നതിന് തെളിവാണ് RADA.

സ്ഥലപരിമിതിയുളള ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ പാസഞ്ചേഴ്‌സിന് കൃത്യമായ ഡയറക്ഷന്‍ നല്‍കുന്നതിലൂടെ അവരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും പീക്ക് ടൈമുകളില്‍ തിരക്ക് മാനേജ് ചെയ്യാനും കഴിയുമെന്നതാണ് റാഡ പോലുളള പ്രൊഡക്ടുകളുടെ ഡിമാന്റ് ഉയര്‍ത്തുന്നത്.

The TATA singapore joint venture airline, Vistara, created RADA using Artificial Intelligence technology at Indira Gandhi international airport, Delhi. At present, the robot can scan boarding passes and provide information on the terminal, departure gates, weather conditions of destination city, real time flight status as well as information about Vistara’s products and services. It can greet customers and interact with them using basic hand movements, and is capable of moving around in the lounge on predefined pathways. The robot is built on a chassis of four wheels, enabling it to rotate 360 degrees, and it has three inbuilt cameras for cognitive interaction. Combining these components with an effective voice technology, RADA is a complete made in India product and Ravinder pal singh, Chief Information and Innovation officer of Vistara is the key brain behind this invention. The designing, fabrication and coding of RADA were developed at the innovation lab of TCS at Thiruvananthapuram. Being frustrated with the long Que at banks and airport dived Ravinder pal Singh to this concept of service robots. A computer engineer graduate ,Ravinder Pal Singh is an angel investor and technologist.Prior to Air Vistara, Mahinder worked with IT companies like Microsoft, Accenture and Wipro. He also served as the global Chief Information and Technology office at air works, one of India’s leading providers of aviation maintenance repair and overhaul.

artificial intelligence cost effective India Innovation lab RADA RADA robot Ravinder Pal Singh Robotics service robots TCS Trivandrum Vistara Vistara airlines
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil