Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom

20 June 2026

റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്

20 June 2026

ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Hack For Tommorow ഓഗസ്റ്റ് 4 ന് കൊച്ചിയില്‍
Events

Hack For Tommorow ഓഗസ്റ്റ് 4 ന് കൊച്ചിയില്‍

News DeskBy News Desk1 August 2018Updated:2 September 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സോഷ്യലി റിലവന്റായ വിഷയങ്ങളില്‍ ഇന്നവേറ്റീവ് സൊല്യൂഷനുകള്‍ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയും ചേര്‍ന്ന് കൊച്ചിയില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 4 നും 5 നുമാണ് 24 മണിക്കൂര്‍ നീളുന്ന Hack For Tommorow പ്രൊഡക്ട് ഡെവലപ്പ്‌മെന്റ് കോംപെറ്റീഷന്‍ നടക്കുന്നത്. എറണാകുളം കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പ്രോഗ്രാം.

സീറോ കാര്‍ബണ്‍ റവല്യൂഷന്‍, എനര്‍ജി കണ്‍സര്‍വേഷന്‍, വുമണ്‍ ഹെല്‍ത്ത്, കുട്ടികള്‍ക്കായി സുരക്ഷിത സൈബര്‍ സ്‌പെയ്‌സ്, കൃഷി, പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനുളള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് സൊല്യൂഷനുകള്‍ക്കായി ഹാക്കത്തോണില്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇന്നവേഷനും മാര്‍ക്കറ്റബിലിറ്റിയും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജ് ചെയ്യുക.

പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യയാണ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്യുന്നത്. 20,000 രൂപയാണ് ഫസ്റ്റ് പ്രൈസ്, രണ്ടാം സ്ഥാനക്കാര്‍ക്ക് 7,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും പ്രൈസ് മണിയായി ലഭിക്കും.

To find an innovative solution for socially relevant problems in society, Kerala Startup Mission and Paytm build for India, conduct Hackathon in Kochi. A 48 -hr rigorous product development competition ‘Hack For Tomorrow’, will be held on 4th and 5th August at Kinfra Hitech Park, Kalameserry, Kochi.
Zero Carbon Revolution, Sustainable Energy Conservation, Women Health and Hygiene, Safe Cyberspace for children, Innovations and Aid in Agriculture, and Tackling Natural Disasters are the theme of the competition.

The products will be judged on the marketability scope and innovation. Winners will be awarded with prize money of Rs 20,000, 7000 and 3000 for 1st, 2nd and 3rd positions respectively.The prize money is sponsored by Paytm build for India

Build For India Energy Conservation grassroot innovation hackathon Hackathon 2018 HackForTommorow India innovation Kerala Kerala startup mission Paytm Paytm Build For India Safe Cyberspace startup-mission young innovators Zero Carbon
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുനരുപയോഗ റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് Abyom
  • റോഡ് നവീകരണത്തിന് റെക്കോർഡ് തുക വകയിരുത്തി കേരള ബജറ്റ്
  • ഇന്ത്യയിലെ ഏറ്റവും വലിയ IPO ലക്ഷ്യമിട്ട് JIO
  •  സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരണം
  • തമിഴ്‌നാട്ടിൽ വമ്പൻ കപ്പൽ നിർമ്മാണ ഹബ്ബുമായി Hyundai
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil