Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യന്‍ മാര്‍ക്കറ്റിനെ അറിഞ്ഞു വേണം ആപ്പ് ഡെവലപ്പ് ചെയ്യാന്‍
Editor's Pick

ഇന്ത്യന്‍ മാര്‍ക്കറ്റിനെ അറിഞ്ഞു വേണം ആപ്പ് ഡെവലപ്പ് ചെയ്യാന്‍

News DeskBy News Desk3 August 2018Updated:2 September 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൊബൈല്‍ ആപ്പ് സെക്ടറില്‍ അതിവേഗം വളരുന്ന മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ യൂസേജ് ഉയര്‍ന്നതും ഇന്റര്‍നെറ്റ് ലഭ്യത മെച്ചപ്പെട്ടതും ഇന്ത്യയിലെ മൊബൈല്‍ ആപ്പ് മാര്‍ക്കറ്റിന്റെ ഡിമാന്റ് മാറ്റിമറിച്ചു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് നടക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്‌നോളജി എന്‍ട്രപ്രണേഴ്‌സിനും വിശാലമായ സാധ്യതകള്‍ തുറന്നിടുന്ന ഈ മേഖലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെയും കസ്റ്റമേഴ്‌സിനെയും കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന പ്രൊഡക്ടുകളാണ് വേണ്ടത്.

ഇന്ത്യയില്‍ നിന്ന് നിരവധി ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഫോക്കസ് ചെയ്യുന്നവ കുറവാണെന്ന് ഗൂഗിള്‍ ബംഗലൂരു ഓഫീസിലെ സീനിയര്‍ ഡെവലപ്പര്‍ അമൃത് സഞ്ജീവ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മാറ്റ് അതേപടി അനുകരിക്കുന്നത് ഉചിതമാകില്ല. അത്തരം പ്രൊഡക്ടുകള്‍ക്ക് ഇന്ത്യയുടെ റിയല്‍ പ്രോബ്ലംസ് പൂര്‍ണമായി അഡ്രസ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇവിടുത്തെ മാര്‍ക്കറ്റിനെക്കുറിച്ച് പഠിച്ച് മനസിലാക്കി സൊല്യൂഷന്‍സ് ഉണ്ടാക്കണം. ആ പ്രൊഡക്ടുകള്‍ മാത്രമാണ് നമ്മുടെ മാര്‍ക്കറ്റില്‍ വര്‍ക്ക് ചെയ്യുക. ബ്രാന്‍ഡ് എന്ന നിലയില്‍ വിശ്വാസ്യതയും വരുമാനവും വര്‍ദ്ധിപ്പിക്കാനും അത് സഹായിക്കും. മൊബൈല്‍ ആപ്പ് ഡെവലപ്പിംഗിനെ ഗൗരവമായി സമീപിക്കുന്ന സ്റ്റാര്‍്ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വിപുലമായ സാധ്യതകളാണ് കാത്തിരിക്കുന്നത്.

India has become one of the fastest growing market in the mobile app industry, with improved Internet accessibility and smartphone usage. The technology experts suggest that the startups and technology entrepreneur should develop products focussing on the Indian market and its customers.The developers need to realise that this Era is about building things to change and not to last.

Though many apps are being developed from India, the focus of Indian markets is low. Google, Senior Developer Advocate, Amrit Sanjeev opines that the apps developed from India are more focussed on foreign market than on Indian market and it should be changed. They should understand and focus on the indian market problems and come up with solution, this will help in increasing Indian revenue and to bring loyalty towards brands.

Amrit Sanjeev developers Google Indian market internet mobile app industry Senior Developer Advocate startups technology entrepreneur
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

സംരംഭകരുടെ കേരളമായി നമ്മൾ മാറിയോ?

27 December 2025

₹250 കോടി ഡീപ് ടെക് ഫണ്ടുമായി IIT Bombay

17 December 2025

ആന്ധ്രയിൽ അദാനിയുടെ എഐ നിക്ഷേപം

15 November 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil