UAE Exchange ഇനി ഇന്ത്യയില്‍ Unimoni. കമ്പനിയുടെ ഗ്ലോബല്‍ റീബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ്, ഹൗസിങ്, കണ്‍സ്യൂമര്‍ ലോണുകള്‍ ഉള്‍പ്പെടെയുളള ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളും ഏര്‍പ്പെടുത്തും. ആഫ്രിക്ക, ജപ്പാന്, കാനഡ തുടങ്ങിയിടങ്ങളില്‍ കമ്പനി നേരത്തെ തന്നെ പേര് മാറ്റിയിരുന്നു.
Related Posts
Add A Comment