Startupdate

India Portugal Startup Hub ലേക്ക് അപേക്ഷിക്കാം

India Portugal Startup Hub ലേക്ക് അപേക്ഷിക്കാം. പോര്‍ച്ചുഗലിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ തയ്യാറുളള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം . ഫിന്‍ടെക്, അര്‍ബന്‍ ടെക്, മെഡ് ടെക്, നാനോ ടെക് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത് . സെപ്തംബര്‍ 25 വരെ ആപ്ലിക്കേഷന്‍ നല്‍കാം, ഒക്ടോബര്‍ അഞ്ചിന് അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളെ പ്രഖ്യാപിക്കും

Leave a Reply

Close
Close