Uber air taxi service: India among five shortlisted countries.

എയർടാക്സി സർവീസിനായി യൂബർ പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. യുഎസിന് പുറത്ത് സർവ്വീസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ സാധ്യതാ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചത്. മുംബൈ , ഡൽഹി , ബംഗലുരു തുടങ്ങി ഇന്ത്യയിലെ ഗതാഗത തിരക്കുള്ള നഗരങ്ങളാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ അധികൃതരുമായി യൂബർ ചർച്ച നടത്തും .

ഇന്ത്യ കൂടാതെ ജപ്പാൻ , ഫ്രാൻസ് , ബ്രസീൽ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് എയർ ടാക്സി സർവീസിനായുള്ള യൂബറിന്റെ സാധ്യതാ പട്ടികയിൽ ഉള്ളത്. യുഎസിലെ ഡള്ളാസ്, ലോസ് ആഞ്ചലസ് നഗരങ്ങളിലാണ്  യൂബർ എലവേറ്റ് സർവ്വീസ് തുടങ്ങുകയെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഓടെ ഡെമോൺസ് ട്രേറ്റർ ഫ്ലൈറ്റുകൾ ആരംഭിച്ച ശേഷം 2023 ഓടെ കൊമേഴ്സ്യൽ ഓപ്പറേഷൻസ് സ്റ്റാർട്ട് ചെയ്യാനാണ് യൂബർ പദ്ധതിയിട്ടിരിക്കുന്നത്. 

ഡൽഹി എൻസിആറിൽ മാത്രം ഓരോ ദിവസവും 2 മണിക്കൂറോളം സേവ് ചെയ്യാനാകുമെന്ന് യൂബർ അവകാശപ്പെടുന്നു. നഗരത്തിലെ ഗതാഗതത്തിരക്കിൽ യാത്രയ്ക്കായി പുതിയ മാർഗങ്ങൾ തേടുകയാണ് യൂബർ എലവേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂബർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബർണി ഹാർഫോഡ് വ്യക്തമാക്കി. വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗും പോസിബിളാക്കുന്ന ഇലക്ട്രിക് എയർക്രാഫ്റ്റ് ആണ് യൂബർ ഡെവലപ്പ് ചെയ്യുന്നത്.

It’s time to say Goodbye to long waiting in traffics as India is one among the five shortlisted countries among which Uber Air will launch its air taxi service. Japan, Australia, Brazil and France are the other shortlisted countries. Last year, Uber announced Dallas and Los Angeles as its first two launch cities in US. It will began its commercial service by 2023 after operating demonstrator flight in 2020, the officials claim.

Mumbai, Delhi, Bangalore are some of the most crowded cities in India and Uber Air plans to bring ariel taxi service to ease the road traffics. The Chief Executive Officer Uber, Barney Harford said that the aim is to reduce the traffic congestions on roads and take people to their desired destination in short duration. The company plans to use vertical take-off and landing (VTOL) aircraft for the service

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version