Startupdate

ആമസോണ്‍ ട്രില്ല്യന്‍ ഡോളര്‍ ക്ലബ്ബില്‍

ആമസോണ്‍ ട്രില്ല്യന്‍ ഡോളര്‍ ക്ലബ്ബില്‍. ആപ്പിളിനു പിന്നാലെ ട്രില്ല്യന്‍ ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ യുഎസ് കമ്പനി. 24 വര്‍ഷം കൊണ്ടാണ് ആമസോണ്‍ നാഴികക്കല്ല് പിന്നിട്ടത്. റീട്ടെയ്‌ലിങ്ങിലും ക്‌ളൗഡ് കംമ്പ്യൂട്ടിംഗിലും നേടിയ ഫാസ്റ്റ് ഗ്രോത്ത് മാര്‍ക്കറ്റ് ക്യാപ് ഇരട്ടിയാക്കി.

Leave a Reply

Close
Close