Taiwan's KYMCO enters Indian electric scooter market

ഇന്ത്യന്‍ ഇലക്ട്രിക് സ്്കൂട്ടര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി തായ്‌വാന്‍ കമ്പനി. ഹരിയാനയിലെ 22Motors ലാണ് നിക്ഷേപം. തായ്‌വാനിലെ ഇലക്ട്രിക് ടൂ വീലര്‍ മേക്കര്‍ Kymco ആണ് 65 മില്യന്‍ ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇരുകമ്പനികളും ചേര്‍ന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഡെവലപ്പ് ചെയ്യും. 22 Motors റെയ്‌സ് ചെയ്യുന്ന ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റാണിത് . നേരത്തെ പ്രീ സീരീസ് എ റൗണ്ടില്‍ 1.6 മില്യന്‍ ഡോളര്‍ ഫണ്ട് റെയ്‌സ് ചെയ്തിരുന്നു.

Share.

Comments are closed.

Exit mobile version