Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹാപ്പിനസ് സ്വന്തം റെസ്‌പോണ്‍സിബിലിറ്റിയാണ്
Startups

ഹാപ്പിനസ് സ്വന്തം റെസ്‌പോണ്‍സിബിലിറ്റിയാണ്

News DeskBy News Desk18 October 2018Updated:3 September 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എപ്പോഴും നമ്മള്‍ പറയാറുളളതാണ് സന്തോഷം തോന്നുന്നില്ല, വിഷമം തോന്നുന്നു എന്നൊക്കെ. എങ്ങനെയാണ് സന്തോഷം തോന്നുക ? ആരാണ് അതിന് തടസം നില്‍ക്കുന്നത്. കാര്യം സിംപിളാണ്. ഹാപ്പിനസ് നമ്മുടെ റെസ്‌പോണ്‍സിബിലിറ്റിയാണെന്ന് മനസിലാക്കുക. അതിന് വേണ്ടി പ്രവര്‍ത്തിക്കുക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കാനാകും. ഒരു സംരംഭകനെ സംബന്ധിച്ച് മനസ് സന്തോഷമാക്കി വെയ്‌ക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാരണം ജോലികളില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനും കൂടുതല്‍ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യാനും അത് സഹായിക്കും. മനസില്‍ സന്തോഷം നിറയ്ക്കാനുളള മാര്‍ഗങ്ങളാണ് മീ മെറ്റ്് മീ ഫൗണ്ടറും യോഗ ട്രെയിനറുമായ നൂതന്‍ മനോഹര്‍ വിശദീകരിക്കുന്നത്.

നമ്മുടെ പ്രവര്‍ത്തിയിലും ചിന്തകളിലും ഉള്‍പ്പെടെ വരുത്തുന്ന മാറ്റങ്ങളിലൂടെ മനസില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കും. ചില ദിവസങ്ങളില്‍ മനസിന് സന്തോഷം തരുന്ന ഇക്കണോമിക്കലായ അഞ്ച് ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുക. അല്ലെങ്കില്‍ ചിന്തകളില്‍, ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ കഴിയണം. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കൂടുതലായി എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നതും മനസിലേക്ക് സന്തോഷം നിറയ്ക്കുന്ന പ്രവര്‍ത്തിയാണ്.

പ്രവര്‍ത്തികളിലും ചിന്തകളിലും ഡിപ്രസ്ഡായിരിക്കുമ്പോള്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് വര്‍ക്കൗട്ട് ചെയ്യുക. ഒരു പ്രത്യേക കാര്യം കിട്ടിയെങ്കില്‍ മാത്രമേ സന്തോഷമുണ്ടാകൂ എന്ന് വിചാരിക്കരുത്. ഹാപ്പിനസ് എന്നത് മനസിന്റെ ഉളളില്‍ തന്നെയാണ്. നമ്മള്‍ എവിടെയാണെങ്കിലും എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അവിടെ സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്.

Happiness Me Met Me Meditation nothan manohar Nuthan Yoga yoga practice
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഫ്ലൈ ടാക്സി’ ഏറ്റെടുത്ത് Uber

2 May 2026

ലൈറ്റ്ഫ്യൂറി ഗെയിംസിന് 11 മില്യൺ ഡോളർ നിക്ഷേപം

23 April 2026

ഫിസിക്‌സ്‌വാലയും മൈക്രോസോഫ്റ്റും കൈകോർക്കുന്നു

14 April 2026

പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു

10 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil