‘ഡിജിറ്റല്‍ ഇക്കോണമി എന്ന നിലയില്‍ ഇന്ത്യയ്ക്ക് മുന്നേറണമെങ്കില്‍ വിവിധ പ്രാദേശിക ഭാഷകളിലും ഡിജിറ്റല്‍ ഉള്ളടക്കം ഉണ്ടായിരിക്കണം. ഡേറ്റ സ്വകാര്യത ഉറപ്പുവരുത്തിയാലേ ഉപയോക്താക്കള്‍ നിലനില്‍ക്കൂ. എല്ലാത്തിനും പുറമെ, ഇന്ത്യയിലെ സാധാരണക്കാരെ ലോകവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ടെക്‌നോളജിയാണ് നമുക്ക് വേണ്ടത്’
രവിശങ്കര്‍ പ്രസാദ്
കേന്ദ്ര ഐടി മന്ത്രി