ഇന്നവേറ്റിവ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു വളരാനും ഫണ്ട് ആക്സെസ്സ് ചെയ്യാനും സഹായകരമാകും സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഫണ്ടിങ്ങും മെന്റ്റര്ഷിപ്പും നല്കുന്ന ഇന്ത്യയിലെ ടോപ് ഇന്‍കുബേറ്ററാണ് Venture Catalysts
ദുബായ്, ലണ്ടന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ഇന്‍കുബേഷന്‍ സെന്ററുകളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്.2019 മാര്‍ച്ചില്‍ ഇന്ത്യയില്‍ 10 ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്
ന്യൂഡല്‍ഹിയില്‍ ഗ്ലോബല്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിച്ച് Venture Catalysts
Related Posts
Add A Comment