യൂറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡില്‍ റണ്ണര്‍ അപ്പായി ESAF . 22 രാജ്യങ്ങളില്‍ നിന്നുളള 27 സ്ഥാപനങ്ങളില്‍ നിന്നാണ് വിജയികളെ സെലക്ട് ചെയ്തത്. സംരംഭക മേഖലയില്‍ ഉള്‍പ്പെടെ സജീവമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് ESAF . ഇന്‍ക്ലൂസീവ് ഫിനാന്‍സ് ത്രൂ ടെക്‌നോളജി തീമിലായിരുന്നു അവാര്‍ഡ്. 2005 ലാണ് യൂറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡ് ലോഞ്ച് ചെയ്തത്.