Tech4Future ഗ്രാന്‍ഡ് ചലഞ്ചുമായി SoftBank. Invest India യുമായി ചേര്‍ന്നാണ് ചലഞ്ച് നടത്തുന്നത്. Machine Learning, AI, Face Recognition, Cyber Securtiy സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം . ഓരോ മേഖലയിലും പ്രോമിസിങ് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം . ടോപ്പ് സൊല്യൂഷന്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പിന് 50000 ഡോളര്‍ ലഭിക്കും . ജപ്പാനില്‍ 2-3 മാസം ഇന്‍കുബേഷനുളള അവസരവും ഒരുക്കും.

Share.

Comments are closed.

Exit mobile version