സ്മാര്‍ട്ട് സൊല്യൂഷനുകള്‍ തേടി ഓപ്പണ്‍ ഇന്നവേഷന്‍ പ്രോഗ്രാമുമായി കര്‍ണാടക. 7 ആഴ്ച നീളുന്ന DataCity പ്രോഗ്രാമില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സൊല്യൂഷനുകള്‍ തേടും.
പാരീസ് ആസ്ഥാനമായ ഇന്നവേഷന്‍ ഹബ്ബ് NUMA, ഫ്രാന്‍സിലെ SUEZ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി.
സ്മാര്‍ട്ട് മൊബിലിറ്റി, വാട്ടര്‍, വേസ്റ്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി, എനര്‍ജി മേഖലകളില്‍ സൊല്യൂഷനുകള്‍ തേടും.
Bengaluru Water Supply and Sewerage Board ന്റെ പങ്കാളിത്തത്തോടെയാണ് DataCity പ്രോഗ്രാം സംഘടിപ്പിക്കുന്നത്.