മെസേജിങ് App Allo പിന്‍വലിക്കാന്‍ Google. 2019 മാര്‍ച്ചില്‍ App പിന്‍വലിക്കും, അതിനുളളില്‍ യൂസേഴ്‌സിന് ചാറ്റ് ഹിസ്റ്ററി Back up എടുക്കാം. ഏപ്രില്‍ മുതല്‍ Allo യിലേക്കുളള നിക്ഷേപം Google നിര്‍ത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുളള മെസേജിങ് App ആണ് Allo. മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കാന്‍ കഴിയാഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണം. വീഡിയോ ചാറ്റ് App Duo യിലും മെസേജിങ്ങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ നീക്കം.

Share.

Comments are closed.

Exit mobile version