Cerberus Capital ഇന്ത്യയിലേക്ക്. ന്യൂയോര്‍ക്ക് ബേസ്ഡ് പ്രൈവറ്റ് ഇക്വിറ്റി, ഡിസ്‌ട്രെസ് അസെറ്റ് ഇന്‍വെസ്റ്റര്‍ ഫേം ആണ് Cerberus Capital. മുംബൈയിലാണ് ഓഫീസ് തുടങ്ങുക, ഇന്ത്യയുടെ Domestic Stress Assets സ്‌പെയ്‌സിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. AION Capital Partners മുന്‍ പ്രിന്‍സിപ്പാള്‍ ഇന്ദ്രാണില്‍ ഘോഷിനെ ഇന്ത്യന്‍ ഓപ്പറേഷന്‍സിനായി ചുമതലപ്പെടുത്തും.
ഏഷ്യയില്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ബീജിങ്, ടോക്കിയോ എന്നിവിടങ്ങളില്‍ Cerberus ന് ഓഫീസുകളുണ്ട്. ക്രെഡിറ്റ്, പ്രൈവറ്റ് ഇക്വിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 35 ബില്യന്‍ ഡോളറിലധികം വരുന്ന അസെറ്റ് Cerberus മാനേജ് ചെയ്യുന്നുണ്ട്

Share.

Comments are closed.

Exit mobile version