ഇന്ത്യന്‍ ഓപ്പറേഷന്‍സിനായി ഡാറ്റാ അനലിറ്റിക്സ് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Walmart Labs
മെഷീന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പ് Int.Ai നെയാണ് അക്യു ഹയര്‍ ചെയ്തത്
ഇന്ത്യന്‍ ഓപ്പറേഷന്‍സിനുള്ള എന്‍ജിനീയറിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
Walmart Labs India യുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് Int.Ai
സെപ്തംബറില്‍ ബംഗലൂരു ആസ്ഥാനമായുള്ള Appsfly നെയും Walmart Labs ഏറ്റെടുത്തിരുന്നു
Praneeth Babu Doguparthy, Vinay NP എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് Int.Ai