Share Facebook Twitter LinkedIn Pinterest Email Telegram WhatsApp ഇന്ത്യയില്‍ രണ്ടാമത്തെ പ്ലാന്റിനായി 559 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി VIVO. ഉത്തര്‍പ്രദേശില്‍ 169 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തു, നിലവിലുള്ള 50 ഏക്കര്‍ പ്ലാന്റിന് സമീപത്താണ് പുതിയ മാനുഫാക്ചറിങ് ഫെസിലിറ്റി VIVO VIVO PLANT IN INDIA VIVO SMARTPHONE