Zoomcar സൈക്കിള്‍ ഷെയറിങ് സര്‍വ്വീസ് തല്‍ക്കാലികമായി അവസാനിപ്പിച്ചു.2017 ലാണ് സൈക്കിള്‍ ഷെയറിങ്ങിനായി PEDL പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. സൈക്കിള്‍ മോഡല്‍ റീ ഡിസൈന്‍ ചെയ്ത് 2019 ല്‍ ബിസിനസ് പുനരാരംഭിക്കുമെന്നും കമ്പനി.

Share.

Comments are closed.

Exit mobile version