കേരളം എങ്ങനെയാണ് ടോപ്പ് പെര്‍ഫോമറായി DIPP യുടെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ഇടംപിടിച്ചത്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ വരുത്തിയ മാറ്റങ്ങളും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കേരളത്തിന്റെ അനുകൂല ഘടകങ്ങളും വിശദമാക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ഡിപ്പാര്‍്ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്റെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് 2018 പ്രഖ്യാപനച്ചടങ്ങില്‍ നടത്തിയ പ്രസംഗം.