Portea Medical ല്‍ 3.6 മില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ്‌മെന്റുമായി Alteria Capital. Venture Debt ഫണ്ടായിട്ടാണ് ഇന്‍വെസ്റ്റ്‌മെന്റ്, പ്രൊഡക്ട് ഒഫറിങ് മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും. ബംഗലൂരു ബേസ്ഡ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പ്രൊവൈഡറാണ് Portea Medical. ഇന്ത്യയിലെ 16 നഗരങ്ങളിലായി 2.5 മില്യന്‍ പേഷ്യന്റ്‌സ് Portea Medical ന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു വര്‍ഷം മുന്‍പ് സീരീസ് സി ഫണ്ടിംഗിലൂടെ 26 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു. മാര്‍ച്ചില്‍ ഹോം മെഡിക്കല്‍ എക്യുപ്‌മെന്റ് സര്‍വ്വീസ് പ്രൊവൈഡര്‍ Health Mantra യെ കമ്പനി അക്വയര്‍ ചെയ്തിരുന്നു