PhonePe വെല്‍ത്ത് മാനേജ്‌മെന്റ് സ്‌പെയ്‌സിലേക്ക്. Flipkart ഉടമസ്ഥതയിലുളള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയാണ് PhonePe. PhonePe Wealth Service എന്ന പേരില്‍ ബംഗലൂരു ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനം. വെല്‍ത്ത് മാനേജ്‌മെന്റിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കം.
മ്യൂച്ചല്‍ ഫണ്ട്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് നിക്ഷേപങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റും ഏജന്റുമായി പ്രവര്‍ത്തിക്കും.