ഇന്ത്യയിലെ AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് സപ്പോര്‍ട്ടുമായി Qualcomm Ventures.
Qualcomm Inc ന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് Qualcomm Ventures. Healthcare, mobility-tech, financial service സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യമിടുന്നത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 മില്യന്‍ ഡോളറിന്റെ AI ഫണ്ട് കമ്പനി രൂപീകരിച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളില്‍ നിലവില്‍ Qualcomm Ventures ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യയിലും വിദേശത്തും വലിയ അവസരങ്ങളെന്ന് Qualcomm Ventures ഗ്ലോബല്‍ ഹെഡ്ഡ് Quinn Li