ജീവനക്കാര്‍ക്ക് ഓഹരി ഉടമകളാകാന്‍ അവസരമൊരുക്കി OYO. ജനുവരിയില്‍ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രഖ്യാപിച്ചു. 7 മില്യന്‍ ഡോളറിന്റെ സെക്കന്‍ഡറി ഷെയര്‍ അക്യുസിഷന്‍ പ്രോഗ്രാമാണ് പദ്ധതി. തുടക്കത്തില്‍ 250 ജീവനക്കാരെ ഉള്‍പ്പെടുത്തും, ഓഗസ്റ്റിലാണ് OYO ബോര്‍ഡ് ESOP plan അംഗീകരിച്ചത്. കമ്പനിയുടെ ഗ്രോത്ത് ബെനിഫിറ്റ് ജീവനക്കാരിലേക്ക് എത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമെന്ന് വിശദീകരണം. 200 മില്യന്‍ ഡോളറിന്റെ വരെ സെക്കന്‍ഡറി ഷെയര്‍ സെയ്ല്‍ പ്രോഗ്രാമാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്