ഇന്ത്യയില്‍ നിന്നുളള വരുമാനത്തില്‍ 20 മടങ്ങ് വര്‍ദ്ധന നേടി Uber. FY’ 18 ല്‍ 21.5 കോടി രൂപയാണ് Uber India നേടിയത്. നെറ്റ്‌പ്രോഫിറ്റില്‍ 512% വര്‍ദ്ധനയും (19.6 ലക്ഷം രൂപ) രേഖപ്പെടുത്തി. ഇന്ത്യയിലെ 29 നഗരങ്ങളില്‍ Uber സര്‍വ്വീസ് നല്‍കുന്നുണ്ട്. Uber ന്റെ ഗ്ലോബല്‍ വരുമാനത്തില്‍ 11% മാണ് ഇന്ത്യയില്‍ നിന്നുളള കോണ്‍ട്രിബ്യൂഷന്‍

 

Share.

Comments are closed.

Exit mobile version